Tuesday, March 17, 2009

കുറ്റിഅടിക്കുമ്പോൾ കാണാം ലക്ഷണം

വാസ്തുശാസ്ത്രപ്രകാരം കുറ്റി അടിക്കണം. സ്തപതി വന്നു. അളവുകൾ നോക്കി. ഞാനൊരു ആഞ്ഞിലിക്കുറ്റിയുമായി വന്നു. കുറ്റി അടിക്കുമ്പോൾത്തന്നെ ഒരു കാര്യം വ്യക്തമാ‍യി, എനിക്ക്. വീടുപണിയിൽ കാലതാമസം ഉണ്ടാവാനിടയുണ്ട്.എങ്ങിനെയെന്നൊ മനസിലയത്. കുറ്റി ചതഞു പോയി. ചിരിവരുന്നുണ്ടല്ലേ, അന്ധവിശ്വാസം കേട്ടിട്ട്. സ്വന്തം അനുഭവം വരുമ്പോൾ എല്ലാം മാറിക്കോളും, വിശ്വാസമൊക്കെ താനേ വരും. അല്ലെങ്കിലെങ്ങനെയാ എന്റെ വീടുപണി ഇഴഞ്ഞുപോയത്.

5 comments:

  1. ഉറപ്പുള്ള കുറ്റി കൊണ്ടുവരാമായിരുന്നു. ഇനി പറഞ്ഞിട്ടെന്ത്? കുറ്റി ചതഞ്ഞും‌പോയി വീടുപണി ഇഴഞ്ഞും‌പോയി!

    ReplyDelete
  2. ചതഞ്ഞതായെലെന്താ ആഞ്ഞിലി യല്ലെ. ഉറപ്പുണ്ടാവും. താമസ്സിച്ചായാലും വീടാകുമല്ലോ?
    വിടില്ലാത്തതിനേക്കാൾ ഭേദമല്ലെ?

    ReplyDelete
  3. വീടു പണിയുന്നതു പോലെ തന്നെയാണല്ലോ എഴുതുന്നതും.ബ്ലോഗ് തുടങ്ങാൻ അടിച്ച കുറ്റിയും ചതഞ്ഞു പോയിരുന്നോ? വീടു പണികഴിഞ്ഞില്ലേ? അതോ സ്ഥാനം കണ്ടു കുറ്റിയടിച്ചു കഴിഞ്ഞതേയുള്ളോ?

    ReplyDelete
  4. നന്ദി.
    വീടുപണിക്കു മാത്രുക എനിക്കു നെഹ്രു അയിരുന്നു.2003-2008

    ReplyDelete
  5. നന്ദി എളാവരോടും, എന്റെ കൈക്കുറ്റപ്പാട് സഹിക്കുന്നതിന്. അനോണിമസ് എന്ന വാക്ക് ഇങ്ങ്നെയും പറയാം അല്ലെ മാഷെ.പഴശ്ശിരാജാവേ ആഞിലിയെക്കുറിച്ചു അങ്ങയൊടെന്തു പറയാനാ.

    പ്രൊഫെസ്സൊറ് സാറെ ബ്ലൊഗ് കുറ്റി അടി കഴിഞ്ഞെ ഉള്ളു. പണി പുരോഗമിക്കുന്നുണ്ടല്ലൊ.

    ReplyDelete